Wednesday, April 30, 2008

ബ്ലോഗ്ഗിങ്ങും നെറ്റും കാശും

ഇതു എന്ത് കഥയാണപ്പോ ഈ ബ്ലോഗിങ്ങ് ? ഞാന്‍ ഇന്നു വെറുതെ ഇരുന്നു നെറ്റ് പരതുകയായിരുന്നു, എന്നാ പിന്നെ വല്ല മലയാളം കഥ തന്നെ വായിക്കാം എന്ന് കരുതി. ഒരു പഴയ കഥ വായിച്ചത് ഓര്‍മ വന്നു. അങ്ങനെ ജിമെയിലില്‍ നിന്നും കൂട്ടുകരനയച്ച ആ ബ്ലോഗ് എടുത്തു എന്നിട്ട് ഈ തനി മലയാളം ബ്ലോഗ് എന്ന സൈറ്റ് എടുത്തു . എന്റ്റപ്പോ ! എല്ലാവരും ബ്ലോഗ് എഴുതുകയനല്ലോ ? ഇവരെല്ലാം എങ്ങനെ ഒപ്പിക്കുന്നു ഇതെല്ലാം ? അറിയാവുന്നവര്‍ ആരും അടുത്തില്ല ! ചോതിച്ചാല്‍ പറയ ആരാ ? എന്നാപിന്നെ ഞാന്തന്നെ എന്തെങ്കിലും എഴുതാമെന്നു വിജാരിച്ചു ! ഇനിപ്പോ ഇതു വായിച്ചു വല്ലവരും പറഞ്ഞു തരുമോ എങ്ങനെ ബ്ലോഗ്ഗിങ്ങില്‍ നിന്നും കാശ് ഉണ്ടാകംമെന്നു ? എന്നാ രക്ഷപെട്ടും കൊറച്ചു കാശിന്നു വഴിയ്ണ്ടോ ഈ ബ്ലോഗ്ഗിങ്ങില്‍ നിന്നും ! അങ്ങനെ ഇതു ഞാന്‍ പോസ്റ്റ് ചെയും എന്നിട്ട് വല്ല വരും എനിക്കും പറഞ്ഞു തരും ! ഞാന്‍ തനിയെ നെറ്റില്‍ നിന്നും സംബ്ബാതിക്കുമല്ലോ!..ഹാ .. ഹാ ഞാന്‍ ഒരുമ സ്വപ്നജീവി തന്നെ ! ബ്ലോഗ്ഗിങ്ങും നെറ്റും കാശും ! ഞാന്‍ പിന്നെ വരാമേ കൊറച്ചു കമ്പനിയുടെ പണിയും ചെയണ്ടേ !